---
title: "പാട്യത്ത് കാട്ടുപന്നിയുടെ അക്രമം ; വയോധികന് ദാരുണാന്ത്യം"
english_title: "Violence of wild boar in Payat; A tragic end for the elderly"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/273899/Violence of wild boar in Payat; A tragic end for the elderly"
published_at: "2025-03-02T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c3ecb5bb682_1000606640.jpg"
keywords: []
---

# പാട്യത്ത് കാട്ടുപന്നിയുടെ അക്രമം ; വയോധികന് ദാരുണാന്ത്യം

> **Lead Summary:** പാട്യത്ത് കാട്ടുപന്നിയുടെ അക്രമം ; വയോധികന് ദാരുണാന്ത്യം

## Article Content

പാട്യത്ത് കാട്ടുപന്നിയുടെ അക്രമം ; വയോധികന് ദാരുണാന്ത്യം

പാട്യം മുതിയങ്ങവയലിൽ രാവിലെയാണ് കാട്ടുപന്നിയുടെ അക്രമമുണ്ടായത്. ശ്രീധരനാണ് മരിച്ചത്. വയലിൽ വച്ചാണ് കാട്ടുപന്നി ശ്രീധരനെ അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/273899/Violence of wild boar in Payat; A tragic end for the elderly)